ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Apr 24, 2009

യുദ്ധാവസാനം

1
ന്‍റെ ആവനാഴിയിലമ്പുകളില്ല,
തേരും തേരാളിയുമില്ല....,
വില്ലു കുലച്ചു ഞാനെന്‍റെ പ്രാണന്‍
നിന്‍റെ നെഞ്ചിലേക്കയയ്ക്കുന്നു.

2
ചത്തുമലര്‍ന്നിട്ടും
നെഞ്ചില്‍ ചെവിചേര്‍ത്തവള്‍
നോക്കിയതെന്‍റെ
നിലച്ച ഹൃദയമിടിപ്പ്.

6 comments:

hAnLLaLaTh said...

കൂടുതല്‍ വേണ്ടല്ലോ..
തീവ്രമായ വരികള്‍ എന്തിനാ കൂടുതല്‍..?!
പൊള്ളിക്കാന്‍ കഴിയും അമ്ലത്തെ പോലെ..
ഇനിയുമിനിയും എഴുതൂ.. ..

സരൂപ്‌ ചെറുകുളം said...

nenjil kuthiyirakkiya lathiyil pattippidicha chorappadukal pole vikaram kondu kavithakalezhuthan pattunnundu chettanu....
proud of you my dear,,,,,
keep going.....
thanks and regards....
saroopcalicut
saroopcalicut.blogspot.com

lijeesh k said...

നന്ദി....
ഹല്ലലത്ത്......,
നന്ദി....
സരൂപ്....,
നിങ്ങളുടെ വിലയേറിയ
അഭിപ്രായങ്ങള്‍ക്ക് നന്ദി....
അവ എന്നെ ഇനിയും എഴുതാന്‍
പ്രേരിപ്പിക്കുന്നു.

ശ്രീഇടമൺ said...

നല്ല വര്‍കള്‍...

സുനില്‍ പണിക്കര്‍ said...

കൊള്ളാം...
ഇനിയും എഴുതൂ,
നല്ലതു നോക്കി മാത്രം
പോസ്റ്റ്‌ ചെയ്യൂ...
ഭാവുകങ്ങൾ..!

reshma said...

kavithayude visfodanangalil iniyum ningalku marnangalundakatte........