ഇവിടം ഇഷ്ടപ്പെടുന്നവര്‍..

May 23, 2010

പൂച്ച

ഒരിക്കലും പ്രണയിക്കാതിരിക്കാനാവും
പൊള്ളുന്ന പ്രണയം തന്നു
നീയെന്‍റെ ചുണ്ട് പൊള്ളിച്ചത്.
ഇപ്പോള്‍ പ്രണയത്തെ എനിക്ക് പേടിയാണ്.
ദാഹിച്ചാലും, ഒരു തുള്ളി പോലും കുടിക്കാതെ
നിറച്ചു വെച്ച പാല്‍പാത്രത്തിനു
ഏഴയലത്തു പോലും നില്‍ക്കാത്ത,
പണ്ട് പാല്‍ പേടിച്ച പൂച്ചയെപ്പോലെ..

10 comments:

Kalavallabhan said...

കൊള്ളാം. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടലറയ്ക്കും

സരൂപ്‌ ചെറുകുളം said...

dear brother,
chullikkadinte smaranakal vaayichittundo????
chithambara smaranakal?????
vayikkanam

i like ur posat the way it is
love

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഒരിക്കലും പ്രണയിക്കാതിരിക്കാനാവും
പൊള്ളുന്ന പ്രണയം തന്നു
നീയെന്‍റെ ചുണ്ട് പൊള്ളിച്ചത്
.-നന്നായിക്കുന്നു കവിത. ആശംസകൾ!

»¦മുഖ്‌താര്‍¦udarampoyil¦« said...

നല്ല വരികൾ..
നല എഴുത്ത്..

Sreelal said...

Good :)

sm sadique said...

പൊള്ളുന്ന പ്രണയം
എൻ ചുണ്ടുകൾ പൊള്ളുന്നു, മനസ്സും.
എന്നാലും;
പ്രണയം പ്രണയം തന്നെ.

ചിത്രഭാനു said...

ലിജേഷേ... നന്നായിട്ടുണ്ട് തീം. അവസാനത്തെ വരികളിലെ പൂച്ചയെപ്പോലെ എന്ന വ്യക്തമാക്കൽ ആവശ്യമില്ല്ലെന്നു തോന്നുന്നു. പൊള്ളൽ പേടി തുള്ളി പാൽ എന്ന പ്രയോഗങ്ങളിൽനിന്നുതന്നെ അത് വ്യക്തമാണു. ആശംസകൾ

lijeesh k said...

അഭിപ്രായം പറഞ്ഞ പ്രിയ
സുഹ്രുത്തുക്കള്‍ക്ക്
നന്ദി...!!

kichu / കിച്ചു said...

ആദ്യമായിട്ടാണിവിടെ..
കവിതകള്‍ നന്നായിട്ടുണ്ട്.. കുറച്ചു വരികളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥ തലങ്ങള്‍ .. തുടരൂ..
ആശംസകള്‍ .

kichu / കിച്ചു said...

ആദ്യമായിട്ടാണിവിടെ..
കവിതകള്‍ നന്നായിട്ടുണ്ട്.. കുറച്ചു വരികളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥ തലങ്ങള്‍ .. തുടരൂ..
ആശംസകള്‍ .