
ഈ തളിരില,
മുറിച്ചുമാറ്റപ്പെട്ടയീ-
വൃക്ഷത്തിന്റെ
പുനര്‍ജ്ജന്മമല്ല.
തണലേകുവാന്‍ കൊതിച്ച
ദേഹത്തിന്റെ
നിലച്ച ധമനികളില്‍ നിന്ന്
അന്ത്യപ്രസരണം ചെയ്ത
ജീവകണം.
മണ്ണും ജലവുമില്ലാതെ
ഇവന് പുനരധിവസിക്കില്ല
കഴിയുമെങ്കില്‍,
ഇവന്റെ കൈയും
മുറിച്ചു മാറ്റുക.
കുറിപ്പ് : തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന് റ്റിജെ ജോസഫ് സാറിന്
9 comments:
"അന്ത്യപ്രതീക്ഷ"
പാഠം ഒന്ന് ഒരു വിലാപം .
good...
GOOD...
കൊള്ളാം
varayum kavithayum jeevanullath. v.r.sudheeshinte kheerapatham enna oru kathayund. table nte kaalil ninnum oru mulapp pottunnath. nannaayi.
:(
good
ആക്രമണവും കവിതയും അവഹേളനത്തെ മായ്ച്ചുകളയുന്നില്ല.
Post a Comment