ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Aug 31, 2011

ചിത്രകവിത


12 comments:

പ്രയാണ്‍ said...

നന്നായിരിക്കുന്നു....... താഴത്തെ കവിത കൂടുതലിഷ്ടമായി.........

സിദ്ധീക്ക.. said...

എല്ലാം ഇഷ്ടമായി മാഷേ..

Kalavallabhan said...

മോഹൻലാലിന്റെ മാണപ്പുറം പരസ്യമ്പോലെ,
പോക്കറ്റിൽ പെൻ വെച്ചിട്ടെന്തിന്...

ഓണാശംസകൾ

ഋതുസഞ്ജന said...

വളരെ നന്നായിട്ടുണ്ട്

ഋതുസഞ്ജന said...

ബ്ലോഗിന്റെ ഹെഡർ ആകർഷകമാണ്

anupama said...

പ്രിയപ്പെട്ട ലിജീഷ്,
ഹൃദ്യമീ കവിത!
ബ്ലോഗ്‌ ടെമ്പ്ലേറ്റ് പഴയ ഓര്‍മകളിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി..
വരികള്‍ നന്നയിരിക്കുന്നു! ഓണക്കലമായില്ലേ...ഇനി നഷ്ട സ്വപ്‌നങ്ങള്‍ വേണ്ട...സന്തോഷിക്കു..! വരകളില്‍ വര്‍ണങ്ങള്‍ ചേര്‍ക്കു...
സസ്നേഹം,
അനു

mohammedkutty irimbiliyam said...

ഇത്തിരി വരികളില്‍ ഒത്തിരിയൊത്തിരി...നന്നായി- ഈ വരയും വാക്കും!

yousufpa said...

നല്ലത്.

lijeesh k said...

അഭിപ്രായം അറിയിച്ച
പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി

»¦മുഖ്‌താര്‍¦udarampoyil¦« said...

aa haa
koyappallaalo...

rafeeQ നടുവട്ടം said...

ഹൃദയത്തിലേക്ക് പരക്കുന്നുണ്ട് മഷിപ്പാടിലെ പിറക്കാത്ത അക്ഷരികള്‍..

Satheesan said...

:)