ഇവിടം ഇഷ്ടപ്പെടുന്നവര്‍..

About Me


ഇനിയും പിറക്കാത്ത
കുഞ്ഞിനു വേണ്ടി,
(ചാപിള്ള പെറ്റതറിഞ്ഞിട്ടും)
കവിതെ..,
നിന്‍റെ ഗര്‍ഭപാത്രത്തില്‍
ഞാനെന്‍റെ ഭ്രൂണം തിരയുന്നു...
ഈ പ്രണയദിനത്തില്‍
എന്‍റെ പ്രണയിനിക്ക്
സമര്‍പ്പിക്കുവാന്‍


ഞാന്‍ ലിജീഷ്. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ സ്വദേശം. വരയെയും വര്‍ണ്ണങ്ങളെയും അക്ഷരങ്ങളെയും ഒരുപോലെ സ്നേഹിക്കുന്നവന്‍. കൊച്ചിയില്‍ ജോലി ചെയ്യുന്നു.

പ്രൊഫൈല്‍ പേജ്