ശ്രീ...!! വന്നതിനും ആഭിപ്രായത്തിനും നന്ദി....!! താങ്കളുടെ താജ്മഹല്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. കവിതകളും കണ്ടിരുന്നു. കവിതകളെല്ലാം നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. തുടര്‍ന്നും താങ്കളുടെ സന്ദര്‍ശനവും അഭിപ്രയങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
തീ അണഞ്ഞ മഴയില്‍ വെന്ത ഭാഗങ്ങളവര്ക്ക് തിന്നാന്‍ കൊടുത്ത് ഊന്നുവടിയില്‍, തീ പിടിക്കാത്ത കാടിന്റെ മറ്റൊരു ദിക്കിലേക്ക്... കൊള്ളാം വായിച്ചിട്ടും വീണ്ടും പിടിച്ചു നിറുത്തുന്ന വരികൾ
അനൂപ് എം., താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ആദ്യം നന്ദി പറയട്ടെ. എന്നെ മനസ്സിലാക്കാത്തവരുടെ, കാപട്യങ്ങളുടെ ഇടയില്‍ നിന്നും ഒരു മഴയായ് അവതരിച്ച് എന്നെ രക്ഷിക്കുന്നത് എന്റെ അമ്മയുടെ സ്വാന്തനവും സ്നേഹവുമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. തളരുന്ന എന്നെ കണ്ട് മനസ്സലിയുന്ന അമ്മയെയാണു ഞാന്‍ 'ഇരുണ്ട വാനം' എന്നു സ്ങ്കല്പ്പിച്ചത്. എനിക്കു താങ്ങാവാന്‍ വെമ്പുന്ന അമ്മയുടെ വികാരത്തെ 'കാര്‍മേഘത്തിന്റെ പേറ്റുനോവ്' ആയും മഴ അമ്മയുടെ സ്വാന്തനവും സ്നേഹവുമായുമാണു ഞാന്‍ ഉദ്ദേശിച്ചത്. തുടര്‍ന്നും താങ്കളുടെ സന്ദര്‍ശനവും അഭിപ്രായങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
സന്ദര്‍ശനത്തിനും സത്യസന്തമായി അഭിപ്രായം പറഞ്ഞതിനും നന്ദി വയനാടന്‍. എന്റെ അപ്പോഴത്തെ വികാരം എന്നെ അങ്ങനെ എഴുതിപ്പിച്ചു. ഒരിക്കല്‍ എഴുതിയത് വീണ്ടും മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തുടര്‍ന്നും താങ്കളുടെ സന്ദര്‍ശനവും അഭിപ്രായങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
14 comments:
നന്നായിട്ടുണ്ട് ലിജീഷ്
നല്ല എഴുത്ത്
നല്ല ഭാവന
തുടരുക നിന്റെ എഴുത്ത്...
എല്ലാ ആശംസകളും...
ശ്രീ...!!
വന്നതിനും
ആഭിപ്രായത്തിനും നന്ദി....!!
താങ്കളുടെ താജ്മഹല്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു.
കവിതകളും കണ്ടിരുന്നു.
കവിതകളെല്ലാം നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്.
തുടര്‍ന്നും താങ്കളുടെ സന്ദര്‍ശനവും അഭിപ്രയങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
....നന്നായിട്ടുണ്ട്..
പുതുമ കൊണ്ട് വരാന്‍ ശ്രമിക്കുക എഴുത്തില്‍...
ആശംസകള്‍..
താങ്കളുടെ വിലയേറിയ
അഭിപ്രായത്തിനു
നന്ദി ഹന്‍ല്ലലത്ത്...!
പുതുമ കൊണ്ടുവരാന്‍
ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം....
പുതിയ കവിതയൊന്നും കാണുന്നില്ലല്ലോ ലിജീഷ്...
കാത്തിരിക്കുന്നു...
:)
തീ അണഞ്ഞ മഴയില്‍
വെന്ത ഭാഗങ്ങളവര്ക്ക്
തിന്നാന്‍ കൊടുത്ത്
ഊന്നുവടിയില്‍,
തീ പിടിക്കാത്ത
കാടിന്റെ മറ്റൊരു
ദിക്കിലേക്ക്...
കൊള്ളാം
വായിച്ചിട്ടും വീണ്ടും പിടിച്ചു നിറുത്തുന്ന വരികൾ
ലിജീഷേട്ടാ.....
താങ്കളുടെ കവിതകള്‍ നന്നാവുന്നുണ്ട് എന്നുപറയാന്‍ ഞാന്‍ ഒരിക്കലും ആളല്ലല്ലോ....
പണ്ട്( എന്നുപറയാന്‍ പ്രായമായോ എന്തോ)
നന്നായിരിക്കുന്നു
thanks and regards
saroopcherukulam
നന്നായിട്ടുണ്ട് ലിജീഷ്
ഓട്ടോറിക്ഷയിലും ബസ്സിലും സുഖപ്രസവം നടന്നെന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഇരുണ്ട വാനിലും അത് നടക്കും, അല്ലേ!
(കവിതാബോധമില്ലാത്തയാളുടെ തമാശയാണേ)
ശ്രീ.....,
കാത്തിരിക്കുന്നു എന്നറിയുന്നതില്‍
വളരെ സന്തോഷമുണ്ട്....
എഴുതാം.....
ജോലിത്തിരക്കു മൂലമാണൂ എഴുതാത്തത്.
അനൂപ് കോതനല്ലൂര്‍...,
താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
തുടര്‍ന്നും താങ്കളുടെ സന്ദര്‍ശനവും
അഭിപ്രായങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
സരൂപ് ചെറുകുളം..,
സരൂപേ....
അത്രക്കൊന്നും ഞാന്‍ ആയില്ലല്ലൊ ...!!
അനൂപ് എം.,
താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ആദ്യം നന്ദി പറയട്ടെ.
എന്നെ മനസ്സിലാക്കാത്തവരുടെ,
കാപട്യങ്ങളുടെ ഇടയില്‍ നിന്നും
ഒരു മഴയായ് അവതരിച്ച് എന്നെ രക്ഷിക്കുന്നത്
എന്റെ അമ്മയുടെ സ്വാന്തനവും സ്നേഹവുമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
തളരുന്ന എന്നെ കണ്ട് മനസ്സലിയുന്ന അമ്മയെയാണു ഞാന്‍
'ഇരുണ്ട വാനം' എന്നു സ്ങ്കല്പ്പിച്ചത്.
എനിക്കു താങ്ങാവാന്‍ വെമ്പുന്ന അമ്മയുടെ വികാരത്തെ
'കാര്‍മേഘത്തിന്റെ പേറ്റുനോവ്' ആയും
മഴ അമ്മയുടെ സ്വാന്തനവും സ്നേഹവുമായുമാണു
ഞാന്‍ ഉദ്ദേശിച്ചത്.
തുടര്‍ന്നും താങ്കളുടെ സന്ദര്‍ശനവും
അഭിപ്രായങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
"തീ അണഞ്ഞ മഴയില്‍"
വായനക്കിടയില ഒന്നു കല്ലു കടിച്ചോ എന്നൊരു സംശയം.... കാര്യമാക്കേണ്ട.
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ
സന്ദര്‍ശനത്തിനും സത്യസന്തമായി അഭിപ്രായം പറഞ്ഞതിനും നന്ദി വയനാടന്‍.
എന്റെ അപ്പോഴത്തെ വികാരം എന്നെ അങ്ങനെ എഴുതിപ്പിച്ചു.
ഒരിക്കല്‍ എഴുതിയത് വീണ്ടും മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
തുടര്‍ന്നും താങ്കളുടെ സന്ദര്‍ശനവും അഭിപ്രായങ്ങളും
ഞാന്‍ പ്രതീക്ഷിക്കുന്നു.
Hi Lijeesh,
Those last lines...thee ananja mazhayil...touching..:( you are gifted really...good work..by the way, im Anitha (Sujatha's evil twin)
അനിത,
വന്നതിനും
അഭിപ്രായത്തിനും നന്ദി....!!
നീ ജീവനോടെ ഉണ്ട് അല്ലെ.?
എന്നിട്ടെവിടെ പുതിയ കവിതകള്‍..?????
Post a Comment