ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Feb 13, 2009

ചാപിള്ള

ഇനിയും പിറക്കാത്ത
കുഞ്ഞിനു വേണ്ടി,
(ചാപിള്ള പെറ്റതറിഞ്ഞിട്ടും)
കവിതെ..,
നിന്‍റെ ഗര്‍ഭപാത്രത്തില്‍
ഞാനെന്‍റെ ഭ്രൂണം തിരയുന്നു.
ഈ പ്രണയദിനത്തില്‍
എന്‍റെ പ്രണയിനിക്ക്
സമര്‍പ്പിക്കുവാന്‍

7 comments:

Anonymous said...

Beautiful design..are you familiar with Sanskrit as well?

SAROOPCALICUT said...

ജീവിതം മറക്കാന്‍ കൂടി ഉള്ളതാണ്‌
ഓര്‍മ്മകള്‍ മറക്കാനും......

vinod said...

realy good whare is in collect pictures for chapilla that is realy good poem is intrusted pls try to more ....
vinod appu

Anonymous said...

Wow!
Good job man keep it up!!!

lijeesh k said...

Thanks for ur comments dear friends...

നിരക്ഷരന്‍ said...

നന്നായിട്ടുണ്ട് ലിജീഷ് :)

lijeesh k said...

നന്ദി നിരക്ഷരന്‍ ചേട്ടാ.....
തുടര്‍ന്നും നിങ്ങളുടെ സന്ദര്‍ശനവും
പ്രതികരണവും പ്രതീക്ഷിക്കുന്നു.