ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Oct 4, 2011

ആര്‍ത്തി

രക്തമൂറ്റിക്കുടിക്കുന്ന
നി
ന്‍റെ അടിവേരുകള്‍ക്കും;
അന്ധകവിത്തുകള്‍ കായ്‌ക്കുന്ന
നിന്‍റെ ശിഖരങ്ങള്‍ക്കുമിടയില്‍
ഒരൊട്ടിയ വയര്‍!

7 comments:

yousufpa said...

വളരെ അധികം ഇഷ്ടപ്പെട്ടു ഈ വരയും വാക്കും.

പ്രയാണ്‍ said...

വേരുകള്‍ വളര്‍ന്ന് പടരുമ്പോള്‍ ശിഖിരങ്ങള്‍ പടര്‍ന്ന് നിറയുമ്പോള്‍ വയറിന്നു പ്രസക്തിയില്ലാതാവുന്നു.....good one.

Anonymous said...

വായിച്ചു ലിജേഷ്. എന്തോ മനസ്സിലായി, എന്നാല്‍ എന്തോ മനസ്സിലായുമില്ല. അതു ലിജേഷിന്റെ കുറ്റമല്ല, എന്റേതാണ്, ഈ ഉപമയും ഉല്‍പ്രേക്ഷയുമൊന്നും അത്ര വഴങ്ങില്ലേ. ഇനിയും കാണാം

chithrakaran:ചിത്രകാരന്‍ said...

കവിതയായാലും, ചിത്രമായാലും വളരെ ഉയരത്തില്‍ നിന്നുമുള്ള ദര്‍ശനമായിരിക്കുന്നു. നല്ല വര.നല്ല ചിന്ത.ചിത്രകാരന്റെ ആശംസകള്‍ !!!

junaith said...

ഈ ലോകം,ഇന്നത്തെ ലോകം..

»¦മുഖ്‌താര്‍¦udarampoyil¦« said...

varayum variyum
ussaarummalussaaraayi..
koyaa umma!

Mohammedkutty irimbiliyam said...

ഒരൊട്ടിയ 'വയര്‍ 'എന്തെല്ലാം സഹിക്കണം,ബലികൊടുക്കണം അല്ലേ?കരുത്തുറ്റ വരികള്‍ -വരയും ...!